അടൂർ: കണ്ണങ്കോട് പ്ലാവിളയിൽ താഴേതിൽ ബദറുദീന്റെ ഭാര്യ രാജമ്മ (56) നിര്യാതയായി. പറക്കോട് കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: അൽ അമീൻ, അൽഅമീന, അദിന. മരുമക്കൾ: റഫീഖ്, അച്ചു.