നാരങ്ങാനം: മേലേൽ കുളംപുരയിടത്തിൽ കെ.പി. ഉമ്മൻ (ജോർജ് -101) നിര്യാതനായി. ഭാര്യ: നന്നുവക്കാട് കുളത്തൂർ പരേതയായ ശോശാമ്മ. മക്കൾ: ഫാ. കെ.ഒ. ഫിലിപ്പോസ്, മേരിക്കുട്ടി അലക്സാണ്ടർ, കെ.ഒ. മാത്യു, സാലി, സോളി, പരേതനായ കെ.ഒ. ശാവുമേൽ. മരുമക്കൾ: ലീലാമ്മ, ലിസി, സാം, ആലീസ്, ബാബു, ഫാ. കെ.സി. വർഗീസ്. സംസ്കാരം ബുധനാഴ്ച മൂന്നിന് കടമ്മനിട്ട ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.