മല്ലപ്പള്ളി: പണിക്കമുറിയിൽ വർഗീസ് ഫിലിപ്പിന്റെ ഭാര്യ അമ്മുക്കുട്ടി (70) നിര്യാതയായി. വാകത്താനം വാഴയ്ക്കൻ കുടുംബാംഗമാണ്. മക്കൾ: ജിനു കുര്യൻ, ബിനു വർഗീസ് (ഇരുവരും കുവൈത്ത്). മരുമക്കൾ: കുര്യൻ, ജിനു. സംസ്കാരം ചൊവ്വാഴ്ച 12.30ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.