കാഞ്ഞിരപ്പള്ളി: ആനക്കല്ല് മടുക്കക്കുഴി ആന്റണി മാത്യുവിന്റെ (റിട്ട. മാനേജര്‍, സൗത്ത് ഇന്ത്യൻ ബാങ്ക്) ഭാര്യ ജോസി (ഫിലോമിന -66) നിര്യാതയായി. കൂവപ്പള്ളി അഞ്ചനാട്ട് കുടുംബാംഗമാണ്. മക്കള്‍: മാത്യു (അയര്‍ലന്‍ഡ്), ജോണി (ആസ്ട്രേലിയ), ത്രേസ്യാമ്മ (കൊച്ചുറാണി), അന്നാമ്മ, ആന്റണി (ആന്റോ). മരുമക്കള്‍: എല (ക്രൊയേഷ്യ), സബീന മേരി തോപ്പില്‍, എബി തിടനാട്, ഡെന്നീസ് ജോസ്. സംസ്കാരം ചൊവ്വാഴ്ച 10.30ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.