ചങ്ങനാശ്ശേരി: കുന്നക്കാട് ഇടനാട്ടുപറമ്പില്‍ കൃഷ്ണന് (87) നിര്യാതനായി. ഭാര്യ: ചിന്നമ്മ (റിട്ട. ചങ്ങനാശ്ശേരി നഗരസഭ ഓഫിസ്). മക്കള്‍: കെ. ധനുജ (ചങ്ങനാശ്ശേരി നഗരസഭ), ഗിരിജ (ആരോഗ്യവകുപ്പ് കുറിച്ചി). മരുമക്കള്‍: ചങ്ങനാശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ ജി. സുഗതന് (സി.പി.എം ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി), സുനില്‍ (ദുബൈ). സംസ്കാരം തിങ്കളാഴ്ച നാലിന് ഫാത്തിമാപുരം സാംബവ മഹാസഭ ശ്മശാനത്തില്‍.