വെള്ളറട: സി.വി സദനത്തില്‍ വിശ്വനാഥന് (70) നിര്യാതനായി. ഭാര്യ: ചന്ദ്രികാദേവി. മക്കള്‍: പ്രവീണ്‍ സി.വി, പ്രദീപ് സി. വി. മരുമകള്‍: സുചിത്ര. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.