പാലോട്: മൈലാമൂട് രമ്യ ഭവനിൽ സത്യദാസ് (68) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രമ്യ, അനുമോൾ. മരുമക്കൾ: രതീഷ്, ശ്യാംലാൽ (ഉണ്ണി). സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.