വടകര: കാർത്തികപ്പള്ളി നെരോത്ത് പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി(95) നിര്യാതനായി. ഭാര്യ: അയിഷ. മക്കൾ: അമ്മത് ഹാജി, ഇബ്രാഹിം മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ കടമേരി എം.യു.പി സ്കൂൾ), ഹമീദ്, ഹംസ, അഡ്വ. ഷംസുദ്ദീൻ, അഷ്റഫ്, കുഞ്ഞാമി, നഫീസ. മരുമക്കൾ: പറമ്പത്ത് മൊയ്തു, മൊയ്തു ഹാജി, മറിയം, സൗദ, സീനത്ത്, അസ്മ, രഹ്ന, ജസീല