നാദാപുരം: ദീർഘകാലം എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ഒതയോത്ത് കുഞ്ഞിരാമൻ (70) നിര്യാതനായി. തുരുത്തി വാർഡ് കോൺഗ്രസ് പ്രസിഡന്റായി രുന്നു. ഭാര്യ: ശാന്ത. മക്കൾ: രാജൻ (കർഷക കോൺഗ്രസ് എടച്ചേരി മണ്ഡലം സെക്രട്ടറി), രാജു, ലസിത. മരുമക്കൾ: ബിന്ദു, ഷൈജ, രജികുമാർ. സഹോദരങ്ങൾ: മാതു, നാണി, നാരായണി പരേതരായ കുഞ്യേക്കൻ, ബാലൻ.