കൂടരഞ്ഞി: കുളിരാമുട്ടി പുളിക്കകുന്നേൽ പരേതനായ മാത്യുവിന്റ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി. കോട്ടയം ചേർപ്പുങ്കൽ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ (അപ്പച്ചൻ), കൂടരഞ്ഞി, മാത്യു (കുളിരാമുട്ടി), എൽസമ്മ (കൽപിനി), ഫാ. ജോസ് (സൊസൈറ്റി ഓഫ് സെന്റ് പോൾ - വിജയവാഡ), ഫിലിപ്പ് (യു.കെ). മരുമക്കൾ: ലീലാമ്മ മണ്ഡപത്തിൽ, ആൻസി വട്ടുകുളം, ജോസ് പുലക്കുടിയിൽ, സുനി മണിമലതറപ്പിൽ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കുളിരാമുട്ടി മാർ സ്ലീവ പള്ളിസെമിത്തേരിയിൽ.