വടകര: കൈനാട്ടി വണ്ണാന്റവിട നാരായണൻ (70) നിര്യാതനായി. ഭാര്യ: സാവിത്രി. മകൾ: സ്നേഹ. സഹോദരങ്ങൾ: ലീല, ശാന്ത, കൗസു, ദാമോദരൻ.