പന്തീരാങ്കാവ്: മുതുവനത്തറ ചെറയക്കാട്ട് പുഷ്പകുമാരി (53) നിര്യാതയായി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. മഹിള കോൺഗ്രസ് ഒളവണ്ണ മണ്ഡലം ജനറൽ സെക്രട്ടറി, ആശാ വർക്കർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയാണ്. മണക്കടവ് തീരം സംരക്ഷണസമിതി മുൻ ചെയർപേഴ്സനായിരുന്നു. ഭർത്താവ്: ചെറയക്കാട്ട് പ്രകാശൻ. മക്കൾ: പ്രിയങ്ക, അതുല്യ. മരുമകൻ: അഖിൽ മാങ്കാവ്. സഞ്ചയനം വ്യാഴാഴ്ച