കോഴിക്കോട്: അശോകപുരം ജവഹർ നഗർ കോളനി റോഡിൽ തിരുവാതി വീട്ടിൽ കൊഴമ്പുറത്ത് ബിറോയ് (ബേബി-46) നിര്യാതനായി. ആതിര ഡ്രൈവിങ് സ്കൂൾ ഉടമയാണ്. പിതാവ്: പരേതനായ കൊഴമ്പുറത്ത് പുരുഷോത്തമൻ. മാതാവ്: പരേതയായ ചാലാടൻ കമല (ആർ.ടി. ഓഫിസ്). ഭാര്യ: വിബ (അധ്യാപിക, ഗോകുലം പബ്ലിക് സ്കൂൾ കൊമ്മേരി). മകൾ: അവന്തിക (പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ബിജോയ് (ദുബൈ), ബിമൽ റോയ് (ബിസിനസ്).