ബാലുശേരി: മണ്ണാംപൊയിൽ പൊന്നേക്കണ്ടി മീത്തൽ സുരേന്ദ്രൻ (53) നിര്യാതനായി. ഭാര്യ: ഷീല (വടകര). മക്കൾ: ഹരികൃഷ്ണൻ, യദുകൃഷ്ണൻ. മരുമകൾ: ശ്രീക്കുട്ടി (മണാശേരി).സഹോദരങ്ങൾ: സുലോചന (കരുമല), വിലാസിനി (വട്ടോളി ബസാർ), രാമകൃഷ്ണൻ (മണ്ണാം പൊയിൽ), സുരജ (കോട്ടൂർ). സഞ്ചയനം ബുധനാഴ്ച