ആലത്തൂർ: പഴമ്പാലക്കോട് മൂലങ്കോട് വീട്ടിൽ വി.എം. യൂസുഫ് (88) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: അദീല, ജൈത്തൂൻ, ഫസീല, ബൽകീസ്, പരേതയായ സൗദ. മരുമക്കൾ: മുത്തുക്കുട്ടി (എരിമയ്യൂർ), ജലീൽ (മഞ്ഞപ്ര), അമീർ (കോട്ടായി), അബൂതാഹിർ (കോത്തഗിരി), പരേതനായ അബ്ദുറസാഖ് (കോയമ്പത്തൂർ). സഹോദരങ്ങൾ: സെയ്ത് മുഹമ്മദ്, ശരീഫ, ഐഷാമ, കബീർ, സുലൈമാൻ, സുബൈദ, റംലത്ത്, പരേതനായ അലി.