ചേളന്നൂർ: ചേളന്നൂർ എ.എൽ.പി സ്കൂളിന് സമീപം കണ്ണോത്ത് ബാലകൃഷ്ണ കുറുപ്പിന്റെ ഭാര്യ കുന്നത്ത് ഭാർഗവി അമ്മ (81) നിര്യാതയായി. മക്കൾ: സുനിൽകുമാർ, ശൈലജ, റീന. മരുമക്കൾ: പ്രഭാകരൻ നായർ കെ.പി ( ചേളന്നൂർ എട്ടേരണ്ട്), ലക്ഷ്മൺകുമാർ (ഓർക്കാട്ടേരി), മിനി (കേരള ഗ്രാമീൺ ബാങ്ക് കട്ടിപ്പാറ). സഹോദരങ്ങൾ: പത്മാവതി അമ്മ, ലീല അമ്മ. സഞ്ചയനം വ്യാഴാഴ്ച.