ആലത്തൂർ: പുതിയങ്കം തെക്കുമുറി കാങ്ങത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ മകൻ കൃഷ്ണദാസൻ (62) നിര്യാതനായി. മാതാവ്: പരേതയായ മാധവി (റിട്ട. അധ്യാപിക). ഭാര്യ: സജില (റിട്ട. അധ്യാപിക). സഹോദരങ്ങൾ: ചന്ദ്രിക, സുജാത, ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുത ശ്മാശാനത്തിൽ.