ആലത്തൂർ: ചിറ്റിലഞ്ചേരി കാവുങ്കൽ വീട്ടിൽ പരേതനായ രാമനെഴുത്തച്ഛന്റെ ഭാര്യ അമ്മാളു അമ്മ (93) കയറാടിയിൽ നിര്യാതയായി. മക്കൾ: ദേവി, ശാരദ, രുഗ്മിണി, സത്യഭാമ, ബിന്ദു, വാസുദേവൻ, പരേതരായ ഗോവിന്ദൻകുട്ടി, നാരായണൻ, വിജയലക്ഷ്മി. മരുമക്കൾ: നാരായണൻ, ബാലകൃഷ്ണൻ, ഗോപാല കൃഷ്ണൻ, സ്വാമിനാഥൻ, സേതുമാധവൻ, പ്രതിഭ, രുഗ്മിണി, ജലജ.