വല്ലപ്പുഴ: കുലുക്കല്ലൂർ എറവത്ര പാറപ്പുറം അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് മുസ്തഫ (37) നിര്യാതനായി. ഒരാഴ്ച മുമ്പാണ് ദുബൈയിൽനിന്ന് നാട്ടിലെത്തിയത്. മാതാവ്: ആയിശ. ഭാര്യ: മുഹ്സിന. മക്കൾ: തസിം അസ്ഫർ, തഹാനി മറിയം. സഹോദരങ്ങൾ: അബ്ദുസ്സലാം, മുംതാസ്, സൗദത്ത്, പരേതനായ മുഹമ്മദ് ശിഹാബ്.