അമ്പലവയൽ: ആണ്ടൂർ കുന്നത്ത് സൈതാലി (80) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അലി, ബഷീർ, ഖദീജ, ഫാത്തിമ, റുഖിയ, പരേതനായ മൊയ്തു. മരുമക്കൾ: കുഞ്ഞാണി, അസൈനാർ, ഉമ്മർ, ഷറഫുന്നിസ, ജുമൈരിയ.