ആതവനാട്: പഴയ മഹല്ലിൽപെട്ട കിഴക്കേപ്പാട്ട് കുളമ്പിൽ താമസിക്കുന്ന കണക്കശേരി മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഇബ്രാഹിം, സമദ്, ആയിശ, മൈമൂന, ബുഷ്റ. മരുമക്കൾ: ശിഹാബുദ്ദീൻ, നൂറുൽ ഹക്കീം, സലീന, സുമയ്യ, പർവിൻ.