പയ്യനാട്: വടക്കാങ്ങര ഐ.ഡി.സി സ്ഥാപനങ്ങളുടെ ഫിനാൻസ് സെക്രട്ടറി വി.പി. കുഞ്ഞിമുഹമ്മദ് (ബാപ്പുട്ടി ഹാജി - 84) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മൊയ്തീൻ ഹാജി, ഫാത്തിമ. മരുമക്കൾ: സുബൈർ ഫൈസി (കാരക്കുന്ന്), റുഖിയ്യ (പുല്ലാര).