തേഞ്ഞിപ്പലം: നീരോൽപലത്തെ പൊന്നച്ചൻ മാട്ടിൽ മമ്മുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: ഫൈസൽ, അനസ് (ഇരുവരും ജിസാൻ), നൗഷാദ്. മരുമക്കൾ: റുബീന, സുൽഫത്ത്, സംസീറ.