മക്കരപറമ്പ്: മേലേ കാളാവ് കോട്ടപ്പറമ്പ മാമ്പ്ര തൊടി സൗദാമിനി (60) നിര്യാതയായി. ഭർത്താവ്: നീലകണ്ഠൻ. മക്കൾ: ജിതിൻ, നിഖിൽ, അനിൽ. മരുമക്കൾ: ചിത്ര, രഞ്ജു. സഹോദരങ്ങൾ: അയ്യപ്പൻ, ചക്കി, സുലോചന, ശൈലജ.