മുതുവല്ലൂര്‍: മൂച്ചിക്കല്‍ പട്ടാണി അബ്ദുല്‍ നാസറിന്റെ മകള്‍ നിഹാല (15) നിര്യാതയായി. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: കാവുങ്ങല്‍ നസീറ. സഹോദരങ്ങള്‍: റിദാന്‍, അഫ്ലഹ്, സന.