തലക്കടത്തൂർ: പരേതനായ പാറപ്പുറത്ത് അലവിക്കുട്ടി മുസ്ലിയാരുടെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, സൈദലവി, അബ്ദുല്ല, മുഹമ്മദ്, ഡോ. മൊയ്തീൻ, ഇബ്രാഹിംകുട്ടി, ജമീല, ഹാജറ, സൈനബ.