പൊന്നാനി: ദീർഘകാലം കെ.ടി.സിയിലും എ.ബി.ടിയിലും ജീവനക്കാരനും മിൽമ പാൽ ഏജന്റുമായിരുന്ന പടിഞ്ഞാറെ പഴയകത്ത് കുട്ടി ഹസൻ (64) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: തസ്ലീം, തൻസീഖ്, തബ്സീറ. മരുമകൻ: റിയാസ്.