കൊടക്കാട്: ചട്ടിക്കൽ നായടി (101) നിര്യാതനായി. ഭാര്യമാർ: പരേതരായ മാണി, ജാനു. മക്കൾ: അപ്പുണ്ണി, രാജൻ, ശിവദാസൻ, സൂര്യനാരായണൻ, പരേതരായ ഷൺമുഖൻ, ബാലൻ, സുബ്രഹ്മണ്യൻ. മരുമക്കൾ: കുട്ടിമോൾ, ബേബി, തങ്ക, വസന്ത, ബിന്ദു, ലിസിമേൾ, മിനി.