രാമപുരം: പരേതനായ ആലിക്കൽ അബൂബക്കറിന്റെ ഭാര്യ ചേങ്ങോട്ടൂർ ഇല്ലികോട്ടിൽ പാഞ്ഞുമ്മകുട്ടി (81) നിര്യാതയായി. മക്കൾ: ഹംസത്തലി, റൈഹാനത്ത്, സെക്കീന, സൈഫുന്നീസ. മരുമകൾ: ഉമ്മുൽഹബീബ. സഹോദരങ്ങൾ: കുഞ്ഞാമി, ആയിശ, ഖദീജ, ഉണ്ണീൻ, ഹംസ, ഉമ്മർ.