മലപ്പുറം: കണ്ണൂർ ആലക്കോട് കളപ്പുരയിൽ ഏലിയാമ്മ (84) മലപ്പുറത്ത് കുന്നുമ്മൽ മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മാണി. മക്കൾ: ഇമ്മാനുവൽ മാണി (പാണത്തൂർ പ്ലാന്റർ), ജോസഫ് മാണി (പ്ലാന്റർ), മേരി സിറിയക് കുന്നത്ത് (കാലടി), തോമസ് മാണി (നോർത്ത് മലബാർ ഫ്രോസൻ ഫുഡ്സ്). മരുമക്കൾ: ഫിലോമിന മാറളാക്കുഴി (പുൽപള്ളി), കുസുമം പാത്തിക്കൽ (അധ്യാപിക), സിറിയക് കുന്നത്ത് (കാലടി), ഷൈനി വെട്ടിക്കൽ (മരുതോങ്കര). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ആലക്കോട് സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.