ഗുരുവായൂർ: കാവീട് വാഴപ്പുള്ളി തോമസ് (62) നിര്യാതനായി. ഭാര്യ: ഷീല. മകൾ: റോസ് മേരി. മരുമകൻ: ജിതിൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കാവീട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.