പുന്നയൂർക്കുളം: ചമ്മനൂർ മാഞ്ചിറ പരേതനായ കുന്നത്തയിൽ ഖാദർ ഹാജിയുടെ ഭാര്യ നഫീസ (76) നിര്യാതയായി. മക്കൾ: മുസ്തഫ, റുഖിയ, ഫാത്തിമ, ലൈല, മുനീറ. മരുമക്കൾ: അബ്ദുൽ ഖാദർ, അബു, അഷറഫ്, ഹുസൈൻ, തസ്നി.