കേച്ചേരി: കേച്ചേരി അമ്പലത്ത് വീട്ടിൽ പരേതനായ ഡോ. അലിയുടെ ഭാര്യ ഫാത്തിമ (83) നിര്യാതയായി. മക്കൾ: ഫിറോസ് (ജാഫർ, ബിസിനസ്), ജസീന, സജിത. മരുമക്കൾ: ജിനി (ബെൻ ഫുഡ്സ്, കേച്ചേരി), ഇ.പി. കമറുദ്ദീൻ (മുസ്ലിംലീഗ് സംസ്ഥാന നിർവാഹകസമിതി അംഗം), മുഹമ്മദ് ബഷീർ (ബിസിനസ്, മസ്കത്).