പാലത്ത്: ഒടിയംവള്ളി ബീരാൻ (95) നിര്യാതനായി. ഭാര്യ പരേതയായ ആമിന. മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ മജീദ്, സുഹറ. മരുമക്കൾ: ജമീല, ജസീല, പരേതനായ മുഹമ്മദ്കോയ ചെറുവറ്റ.