ആലപ്പുഴ: കളർകോട് ആഴിയകത്ത് വീട്ടിൽ സൗദാമിനി ഭാസ്കരൻ (85) നിര്യാതയായി. മക്കൾ: ശാന്തി ലാൽ (ദുബൈ), ലാൽ ബാബു (റിട്ട.സി.ഐ), ദേവ ലാൽ, നിഷ, ഷീബ. മരുമക്കൾ: സിന്ധു, ശ്രീലത, സിന്ധു, വിജയൻ, രാജീവ്. സംസ്കാരം പിന്നീട്.