ചേര്‍ത്തല: നഗരസഭ 27ാം വാര്‍ഡ് തീയാട്ടുപറമ്പില്‍ പരേതനായ ടി.കെ. വര്‍ക്കിയുടെ മകന് ടി.വി. ജോസഫ് (ഔസേപ്പച്ചന് -80) നിര്യാതനായി. ഭാര്യ: പാലാ വെള്ളച്ചാലില്‍ വത്സമ്മ. മക്കള്‍: സിനി, സിന്‍സി, സിമി, സിജോ. മരുമക്കള്‍: ടോമി ഞാറക്കല്‍, റോയി സ്കറിയ, ഷൈജു, ആര്‍ലിന്‍. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.