അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി വള്ളക്കടവിൽ വിജയപ്പൻ (68) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: കവിത, ഗണേശൻ, പരേതനായ രാജേഷ്. മരുമക്കൾ: എ.എസ്. സുദർശനൻ (പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ്), മീതു, സുധ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.