കാലടി: മേക്കാലടി മുണ്ടേത്ത് പരേതനായ സുലൈമാന്റെ ഭാര്യ പാത്തുക്കുട്ടി (87) നിര്യാതയായി. മക്കൾ: ഫൈസൽ അലി, സുബൈർ, മുഹമ്മദ് ഷെരീഫ്, ജബനസ, താജു, ഫൗസിയ. മരുമക്കൾ: അബ്ദുൽ സലാം, ലത്തീഫ്, ഇബ്രാഹിംകുട്ടി, ആമിന, സുഹറ, ഷഫീന. ഖബറടക്കം തിങ്കളാഴ്ച 11ന് മേക്കാലടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.