മറ്റൂർ: മരോട്ടിച്ചുവട് കോട്ടയ്ക്കൽ ദേവസിയുടെ മകൻ ജോണി (68) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോമോൻ (കൊച്ചിൻ ഷിപ്യാഡ്), ജെയ്സൺ (ന്യൂസിലൻഡ്). മരുമക്കൾ: ജെസ്മി, ജ്യോതി. സംസ്കാരം തിങ്കളാഴ്ച 5.30ന് മറ്റൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.