കോട്ടപ്പടി: ഉപ്പുകണ്ടം മനക്കശ്ശേരി പരേതനായ കുമാരന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: രാജപ്പൻ, ലീല, രാജമ്മ, പരേതരായ വിശ്വംഭരൻ, ജനാർദനൻ. മരുമക്കൾ: ഗിരിജ, ലാലി, കൃഷ്ണൻകുട്ടി, സുരേഷ്, സുനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.