അങ്കമാലി: പാറക്കടവ് കാർത്തികയിൽ വീട്ടിൽ മോഹൻദാസ് (62) നിര്യാതനായി. ഭാര്യ: ബിന്ദു (ഐ.എച്ച്.ആർ.ഡി സ്കൂൾ, ആലുവ). മകൾ: കൃഷ്ണ. മരുമകൻ: അരുൺ (ഇസാഫ് ബാങ്ക്).