അങ്കമാലി: കിടങ്ങൂർ കുന്നപ്പിള്ളി വീട്ടിൽ കെ.ഒ. ജോർജിന്റെ ഭാര്യ എൽസി (63) നിര്യാതയായി. ഒക്കൽ കിഴക്കുംതല കുടുംബാംഗമാണ്. മക്കൾ: ജിനിൽ, അനിൽ (ഇരുവരും യു.കെ), ജെയിൻ ഡാർവിൻ (അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി). മരുമക്കൾ: ജീന, ദീപ, ഡാർവിൻ ജോസഫ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.