ആലുവ: കുഞ്ഞുണ്ണിക്കര കാട്ടുകണ്ടതിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഐഷ (87) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, ഖദീജ, സൈനബ, അബ്ദുൽ റസാക്ക്, സിദ്ദീഖ്, ശിഹാബ്, ഫൈസൽ. മരുമക്കൾ: സാജിത, അക്ബർ, കുഞ്ഞുമുഹമ്മദ്, റാബിയ, നാസിയ, മനാൽ, സബീന.