പറവൂർ: നന്ത്യാട്ടുകുന്നം ആവുത്തോട്ടിൽ ചിന്നപ്പന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ശശികുമാർ, അംബിക, ഷീല, മിനി, അനിൽ, ഋഷികേശ്. മരുമക്കൾ: ഗിരിജ, സിന്ധു, രാധാകൃഷ്ണൻ, ഷീബ, വിമല, പരേതരായ ശിവപാലൻ, ശ്രീധരൻ.