പള്ളുരുത്തി: കുമ്പളങ്ങി തഴുപ്പിപ്പറമ്പിൽ ജോസഫ് അഗസ്റ്റിൻ (ജോജോ -66) നിര്യാതനായി. ഭാര്യ: മെറ്റിൽഡ (റിട്ട. അധ്യാപിക). മക്കൾ: ഷിജി (അധ്യാപിക, ആലുവ എം.ആർ. സ്കൂൾ), ഷിനിത (അധ്യാപിക, സെന്റ്. പീറ്റേഴ്സ് കുമ്പളങ്ങി), ആന്റോജി. മരുമക്കൾ: റോഷൻ പീറ്റർ, നിഖിൽ, മിൻമിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് കുമ്പളങ്ങി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.