ചേര്‍ത്തല: നഗരസഭ 15ാം വാര്‍ഡ് പരുത്തിക്കാട്ട് പി.വി. വര്‍ഗീസ് (68) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കള്‍: ജൂലിയ മെല്‍വി, മൈക്കിള്മെവിന് (കാനഡ). മരുമക്കള്‍: സൂസന് സെക്ടസ് അഗസ്റ്റിന് (ബിസിനസ് കൊച്ചി), ജിന്സുആന് (കാനഡ). സംസ്കാരം വ്യാഴാഴ്ച 10ന് കിഴക്കുംമുറി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.