ചെങ്ങന്നൂർ: വെൺമണി മാത്തേത്ത് വടക്കേതിൽ വീട്ടിൽ പരേതനായ പാപ്പച്ചന്റെ (തോമസ്) ഭാര്യ സാറാമ്മ (80) നിര്യാതയായി. പത്തനംതിട്ട ചിറ്റാർ വിലേന്നി പാറതടത്തിൽ കുടുംബാംഗമാണ്. മകൻ: അജയ്. മരുമകൾ: ഡോണിയ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വെൺമണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.