ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് ഓലതിരിപറമ്പിൽ വീട്ടിൽ കൃഷ്ണപ്രസാദ് (72) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: കിഷോർ, കിരൺ. മരുമക്കൾ: രമ്യ, ഗോപിക. സംസ്കാരം പിന്നീട്.