അരൂർ: അരൂർ പഞ്ചായത്ത് 15ാം വാർഡിൽ നികർത്തിൽ ഇഖ്ബാലിന്റെ ഭാര്യ ഫാത്തിമ (55)നിര്യാതയായി. മക്കൾ: ഷെമീർ, ഷെഹനാസ്, പരേതനായ ഷെഫീഖ്. മരുമക്കൾ: ഉമ്മുഹബിബ, സീനത്ത്, പരേതയായ അനീത.