തൂക്കുപാലം: വെട്ടത്ത് റിട്ട. പൊലീസ് ഓഫിസര്‍ വി.ഐ. ഈശോയുടെ ഭാര്യ ചിന്നമ്മ (64) നിര്യാതയായി. മക്കള്‍: ഐപ്പ് വെട്ടം, പൊന്നൂസ്. മരുമക്കള്‍: ഷൈബി, വിജി.
സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മുണ്ടിയെരുമ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.